Tuesday, 9 August 2016

ഇയാൻഡാ പ്രതിദിന പരീക്ഷ 2

ഇയാൻഡാ പ്രതിദിന പരീക്ഷ 2


 Eyanda Daily Test 2
1.    ലോകത്തിലെ ഏറ്റവും വലിയ ഗിരി കന്ദരം
2.    ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ
3.    ലോകത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി
4.    ലോകത്തിൽ ഏറ്റവും ഉയരം കൂടിയ പീഠഭൂമി
5.    ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
6.    ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ പ്ലെയിൻ
7.    ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്
8.    ലോകത്തിലെ ഏറ്റവും വലിയ ഉരഗം
9.    ലോകത്തിലെ ഏറ്റവും വലിയ പൂവ്
10.  ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൃഗം
11.  ലോകത്തിൽ ഏറ്റവും നീളം കൂടിയ പർവ്വത നിര
12.  ലോകത്തിൽ ഏറ്റവും വിഷം കൂടിയ പാമ്പ്
13.  ലോകത്തിൽ ഏറ്റവും നീളം കൂടിയ റെയിൽവേ ലെയിൻ
14.  ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം
15.  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ
16.  ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
17.  ഇന്ത്യയിലെ ഏറ്റവും വലിയ റോഡ്
18.  ലോകത്തിൽ ഏറ്റവും ഉയരം കൂടിയ മൃഗം
19.  മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലം
20.  ശങ്കരാചാര്യരുടെ ജന്മസ്ഥലം

ഉത്തരങ്ങൾ

1.ഗ്രാൻഡ് കാനിയോൻ
2.സുന്ദർബൻ
3.എവറസ്റ്റ്
4.പാമീർ
5.നൈൽ
6.എയർബസ് A 380
7.ത്രീഗോർജസ്
8.മുതല
9. റഫ്ലേഷ്യ
10. ചീറ്റ
11.ആൻഡീസ്
12. കടൽപാമ്പ്
13. ട്രാൻസ് സൈബീരിയൻ
14.ഇമ്പീരിയൽ
15. ഇന്ദിരാഗാന്ധി കനാൽ
16.കൊല്ലേരു
17. ഗ്രാൻഡ് ട്രങ്ക് റോഡ്
18.ജിറാഫ്
19.പോർബന്ദർ
20. കാലടി

പ്രതിദിന പരീക്ഷ 1

ഇയാൻഡാ പ്രതിദിന പരീക്ഷ 1

(Eyanda Daily Test 1)


1.    കേരളനിയമസഭയിലെ ആദ്യത്തെ സ്പീക്കർ?
2.    ഒന്നാം  കേരളമന്ത്രിസഭയിൽ എത്ര അംഗങ്ങളുണ്ടായിരുന്നു?
3.    കേന്ദ്രകാബിനറ്റിൽ അംഗമായ ആദ്യമലയാളി?
4.    കേരള സംസ്ഥാനം നിലവിൽ വന്ന വർഷം, മാസം, തീയതി?
5.    കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചുവിടാൻ കാരണമായ പ്രക്ഷോഭം?
6.    കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷനേതാവ്?
7.    ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ ആദ്യ മലയാളി?
8.    പിണറായി വിജയൻ കേരളത്തിന്റെ എത്രാമത്തെ മുഖ്യമന്ത്രിയാണ്?
9.    2016-ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ സീറ്റുകളുടെ എണ്ണം?
10. പതിനാലാം കേരളനിയമസഭയിലെ വനിതകളുടെ എണ്ണം?
11. കേരളത്തിലെ ആദ്യത്തെ നിയമനിർമ്മാണസഭ?
12. ഭാഷാകേരളത്തിലെ ആദ്യനിയമസഭാതെരഞ്ഞെടുപ്പ് നടന്ന വർഷം?
13. ഒന്നാം കേരളമന്ത്രിസഭയിലെ റവന്യൂവകുപ്പ് മന്ത്രി?
14. കേരളത്തിലെ ഇപ്പോഴത്തെ  കൃഷിവകുപ്പ് മന്ത്രി?
15. പതിനാലാം നിയമസഭയിലെ പ്രതിപക്ഷനേതാവ്?
16. ഒന്നാം കേരളമന്ത്രിസഭയെ പുറത്താക്കിയ വർഷം?
17. കേരള നിയമസഭാതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യഗവർണ്ണർ?
18. ഒന്നാം കേരള നിയമസഭയിലേയ്ക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി?
19. പതിനാലാം കേരളനിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം?
20. സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ മലയാളി?  
ഉത്തരങ്ങൾ
1.    ആർ. ശങ്കരനാരായണൻ തമ്പി
2.    11
3.    ഡോ. ജോൺ മത്തായി
4.    1956 നവംബർ 1
5.    വിമോചനസമരം
6.    പി.ടി. ചാക്കോ
7.    വി.കെ. കൃഷ്ണമേനോൻ
8.    22
9.    91
10.  8
11.  ശ്രീമൂലം പ്രജാസഭ
12.  1957
13.   കെ.ആർ. ഗൗരിയമ്മ
14.  വി.എസ്.സുനിൽ കുമാർ
15.  രമേശ് ചെന്നിത്തല
16.  1959 ജൂലായ് 31
17.  പി.സദാശിവം
18.  എം. ഉമേഷ് റാവു
19.  മുഹമ്മദ് മുഹസിൻ
20.  വി.ആർ.കൃഷ്ണയ്യർ